NEWS
എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ് ഇനി മുതൽ ആഴ്ചയിൽ മൂന്ന് സർവ്വീസ്.
21/05/2025 03:13 PM IST
ചെറുകര സണ്ണിലൂക്കോസ്

എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ് ഇനി മുതൽ ആഴ്ചയിൽ മൂന്ന് സർവ്വീസ്
ഇപ്പോൾ ആഴാചയിൽ ഉള്ള രണ്ട് റെഗുലർ സർവ്വീസുകൾ കൂടാതെ, ഒരു അധിക സർവ്വൊസ് കൂടി റെയിൽവെ പ്രഖ്യാപിച്ചു
ട്രെയിൻ നമ്പർ : 06061/06062 എറണാകുളം - വേളാങ്കണ്ണി - എറണാകുളം സ്പെഷ്യൽ എക്സ്പ്രസ്
എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ് : എല്ലാ ബുധനാഴ്ച കളിലും
വേളാങ്കണ്ണി - എറണാകുളം എക്സ്പ്രസ് : എല്ലാ വ്യാഴാഴ്ചകളിലും
ടിക്കറ്റുകൾ ലഭ്യമാണ്
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











